Questions from ഇന്ത്യൻ സിനിമ

271. ഇന്ത്യയിലെ ആദ്യ കളർ ചിത്രം?

ബിൽവാ മംഗൾ - 1932

272. പഞ്ചാബി സിനിമാലോകം?

പുഞ്ച് വുഡ്

273. ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ?

പണ്ഡിറ്റ് രവിശങ്കർ

274. ഗാന്ധി സിനിമയിൽ നെഹൃ വിന്‍റെ വേഷമിട്ടത്?

റോഷൻ സേത്ത്

275. ഡോൾഫിൻ നോസ്; റോസ് ഹിൽ എന്നീ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന തുറമുഖം?

വിശാഖപട്ടണം

276. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

ഗോവ

277. മാസഗോൺഡോക്ക് സ്ഥിതി ചെയ്യുന്ന തുറമുഖം?

മുംബൈ

278. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?

ഹാൽഡിയ

279. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവ്വീസ് എയർ ഇന്ത്യ ആരംഭിച്ച വർഷം?

1960; അമേരിക്കയിലേയ്ക്ക്

280. ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നത്?

വിശാഖപട്ടണം

Visitor-3118

Register / Login