Questions from ഇന്ത്യൻ സിനിമ

231. ദേശീയ ഉൾനാടൻ ജലഗതാഗതത്തിന്‍റെ (National Inland Navigation Institute - ( NINI) ആസ്ഥാനം?

പാറ്റ്ന

232. ആദ്യ ഗരീബിരഥ് ട്രെയിൻ സർവീസ് നടത്തിയത്?

ബിഹാർ - അമൃതസർ- 2006

233. രജനീകാന്തിന്‍റെ യഥാർത്ഥ നാമം?

ശിവാജി റാവു ഗെയ്ക്ക് വാദ്

234. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ?

സിംഹഗഡ് എക്സ്പ്രസ് (ബോംബെ . പൂനെ 1978)

235. മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം?

നീലക്കുയിൽ -1954

236. ടാറ്റാ എയർലൈൻസിന്‍റെ ആദ്യ സർവ്വീസ്?

കറാച്ചി: ചെന്നൈ (പൈലറ്റ്: ജെ ആർ ഡി ടാറ്റ)

237. ആദ്യ വനിതാ പൈലറ്റ്?

ദുർബ ബാനർജി

238. മികച്ച നടൻ; നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

1968

239. രാജ്യസഭയലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടി?

നർഗീസ് ദത്ത്

240. ഉലഹനായകൻ എന്നറിയപ്പെടുന്നത്?

കമലാഹാസൻ

Visitor-3347

Register / Login