Questions from ഇന്ത്യൻ സിനിമ

11. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അവാർഡ് നേടിയ ആദ്യ ചിത്രം?

അപുർ സൻസാർ -1959

12. ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ച വർഷം?

1953 ആഗസ്റ്റ് 1

13. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)സ്ഥാപിതമായ വർഷം?

1960

14. സെൻട്രൽ റോഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

15. 17 -മത്തെ റെയിൽവേ സോൺ?

കാൽക്കത്ത മെട്രോ

16. ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്?

ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ

17. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?

ജെ ആർ ഡി ടാറ്റ

18. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര?

ഭോലു എന്ന ആനക്കുട്ടി

19. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?

ബേലാപ്പൂർ; മഹാരാഷ്ട്ര

20. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

1969

Visitor-3316

Register / Login