Questions from ഇന്ത്യൻ സിനിമ

151. ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ്?

റാസി അവാർഡ് (ഗോൾഡൻ റാസ്പ്ബെറി )

152. ടൈറ്റാനിക് എന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയത്?

1912 ഏപ്രിൽ 14

153. മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?

ലോർഡ് മേയോ 1870

154. കാൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി?

പാർവ്വതി ഓമനക്കുട്ടൻ

155. രജനീകാന്തിന്‍റെ യഥാർത്ഥ നാമം?

ശിവാജി റാവു ഗെയ്ക്ക് വാദ്

156. റെയിൽവേ എഞ്ചിൻ കണ്ടു പിടിച്ചത്?

ജോർജ്ജ് സ്റ്റീവൻസൺ

157. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ?

സിംഹഗഡ് എക്സ്പ്രസ് (ബോംബെ . പൂനെ 1978)

158. ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത്?

ബംഗലുരു നമ്മ മെട്രോ

159. ആലം ആര എന്ന ചിത്രം സംവിധാനം ചെയ്തത്?

അർദേശീർ ഇറാനി

160. ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ സർവീസ്?

മംഗലാപുരം - ജമ്മു താവി നവയുഗ് എക്സ്പ്രസ് 13 സംസ്ഥാനങ്ങളിലൂടെ

Visitor-3312

Register / Login