Questions from ഇന്ത്യൻ സിനിമ

1. CCTV സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?

ഷാൻ - ഇ- പഞ്ചാബ്

2. ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്?

ജെ ആർ ഡി ടാറ്റ

3. ഒറ്റ നടൻമാത്രം അഭിനയിച്ച ആദ്യ സിനിമ?

യാദേം - (സുനിൽ ദത്ത് )

4. ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം?

1890

5. ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?

കറാച്ചി - ഡെൽഹി

6. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം?

ചെന്നൈ

7. ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്?

വിവേക് എക്സ്പ്രസ് (ദിബ്രുഗഡ് – കന്യാകുമാരി)

8. ഗതിമാൻ എക്സ്പ്രസിന്‍റെ ആദ്യ യാത്ര?

ആഗ്ര - ഡൽഹി

9. KRCL - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ട വർഷം?

1990 ജൂലൈ 19

10. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ഏക മലയാളി?

അടൂർ ഗോപാലകൃഷ്ണൻ

Visitor-3771

Register / Login