Questions from ഇന്ത്യൻ രാഷ്ട്രീയ ചരിത്രം

11. കോണ്‍ഗ്രസ്സിലെ മിതവാദ വിഭാഗത്തിന്‍റെ നേതാവായിരുന്നത് ആര്

ഗോപാലകൃഷ്ണ ഗോഖലെ

12. എന്‍.ഡി.എ. സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ യോടെ പ്രസിഡന്റായ വ്യക്തി

എ.പി.ജെ. അബ്ദുള്‍ കലാം

13. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ ് സ്ഥാനത്തേക്ക് 1939ല്‍ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ എതിരാളിയായിരുന്നത്

പട്ടാഭിസീതാരാമയ്യ

14. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് നിര്‍ദ്ദേശിച്ചതാര്

ദാദാഭായ് നവറോജി

15. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിതാപ്രസി ഡന്റ്

ആനി ബസന്റ

16. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് സോഷ്യലിസത്തിലധിഷ്ഠിതമായ വ്യവസ്ഥിതി തീരുമാനിച്ചത്

ആവഡി

17. കോണ്‍ഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യന്‍ നഗരം

മദ്രാസ്

18. നെഹ്രു പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ് സമ്മേളനം

ബങ്കിപ്പൂര്‍ (1912)

19. ജവാഹര്‍ലാല്‍ നെഹ്രു അധ്യക്ഷത വഹിച്ച ആദ്യ കോണ്‍ഗ്രസ് സമ്മേളനം

1929ലെ ലാഹോര്‍ സമ്മേളനം

20. കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ അഹിന്ദു

ദാദാഭായ് നവറോ ജി

Visitor-3324

Register / Login