Questions from ഇന്ത്യൻ ഭരണഘടന

221. സുപ്രീം കോടതിയുടെ പിൻ കോഡ്?

110201

222. പൊതുഖജനാവിന്‍റെ കാവൽക്കാരൻ (watch dog of public purse) എന്നറിയപ്പെടുന്നത്?

കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)

223. കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി?

സെൻ കമ്മിറ്റി

224. കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്?

രാഷ്ട്രപതി

225. ഇന്ത്യയുടെ ആദ്യ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)?

വി. നരഹരി റാവു

226. ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി?

3 വർഷം അല്ലെങ്കിൽ 60 വയസ്സ്

227. ഒരു പോളിംഗ് ബൂത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ?

പ്രിസൈഡിംഗ് ഓഫീസർ

228. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം?

21 വയസ്സ്

Visitor-3572

Register / Login