Questions from ഇന്ത്യൻ ഭരണഘടന

171. ഗവർണ്ണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 153

172. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?

പി.സദാശിവം (കേരളാ ഗവർണ്ണർ )

173. അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 23

174. സംസ്ഥാന ഗവർണ്ണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

175. ജമ്മു കാശ്മീരിന് പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 370

176. കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ കാലാവധി?

5 വർഷം

177. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ പരമാവധി അംഗസംഖ്യ?

500

178. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ?

സുകുമാർ സെൻ

179. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ അദ്ധ്യക്ഷൻ?

മുഖ്യമന്ത്രി

180. മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത?

നന്ദിനി സത്പദി (1972; ഒറീസ്സ )

Visitor-3522

Register / Login