Questions from ഇന്ത്യൻ ഭരണഘടന

141. ഇന്ത്യൻ സെഫോളജിയുടെ പിതാവ്?

പ്രണോയ് റോയ്

142. സാമ്പത്തിക അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 360

143. ഗവർണറുടെ ഭരണ കാലാവധി?

5 വർഷം

144. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?

3 വർഷം

145. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 44

146. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിത?

ഷീലാ ദീക്ഷിത് (ഡൽഹി)

147. ദേശിയ പട്ടികജാതി കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

സൂരജ് ഭാൻ

148. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്?

1992 മാർച്ച് 12

149. 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 21 A

150. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ (CAG) കാലാവധി?

6 വർഷം അല്ലെങ്കിൽ 65 വയസ്സ്

Visitor-3790

Register / Login