Questions from ഇന്ത്യാ ചരിത്രം

961. ഡൽഹി ഭരിച്ചിരുന്ന അവസാന ഹിന്ദു രാജാവ്?

പൃഥിരാജ് ചൗഹാൻ

962. ഇന്ത്യൻ കവികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന കവി?

കാളിദാസൻ

963. കടൽ മാർഗ്ഗം യൂറോപ്പിലേയ്ക്ക് പോയ ആദ്യ ഇന്ത്യൻ?

രാജാറാം മോഹൻ റോയ്

964. ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം?

അഹിംസ പരമോധർമ്മ

965. കുത്തബ് മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി?

കുത്തബ്ദ്ദീൻ ഐബക്ക്

966. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന കൃതിയുടെ കർത്താവ്?

താരാ ചന്ദ്

967. നേതാജി സുഭാഷ് ചന്ദ്രബോസിന് എഴുതി പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ആത്മകഥാപരമായ കൃതി?

ആൻ ഇന്ത്യൻ പിൽഗ്രിം

968. ഗുപ്ത രാജ വംശസ്ഥാപകൻ?

ശ്രീ ഗുപ്തൻ

969. "ദി ബേർഡ് ഓഫ് ടൈം" എന്ന കൃതി രചിച്ചത്?

സരോജിനി നായിഡു

970. 1939 ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റായത്?

രാജേന്ദ്രപ്രസാദ്

Visitor-3746

Register / Login