Questions from ഇന്ത്യാ ചരിത്രം

931. അകനാനൂറ് എന്ന കൃതി സമാഹരിച്ചത്?

ഉരുപ്പിരചന്മാർ

932. പൃഥിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ പരാജപ്പെടുത്തിയ യുദ്ധം?

ഒന്നാം തറൈൻ യുദ്ധം - 1191)

933. ഗാന്ധിജിയുടെ ആത്മകഥ?

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (ഭാഷ: ഗുജറാത്തി)

934. ഗണക ചക്ര ചൂഡാമണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ?

ബ്രഹ്മഗുപ്തൻ

935. വിക്രമാദിത്യ വേതാളകഥയിലെ നായകൻ?

ചന്ദ്രഗുപ്തൻ Il

936. വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്?

സെന്റ് ഗബ്രിയേൽ

937. പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി ഉന്നയിച്ചത്?

മുഹമ്മദ് ഇക്ബാൽ

938. വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം?

ലിസ്ബൺ (1497 ൽ)

939. ഡെ റ്റു ഡെ വിത്ത് ഗാന്ധി എന്ന കൃതി രചിച്ചത്?

മഹാദേവ് ദേശായി

940. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്?

1857 മെയ് 10

Visitor-3275

Register / Login