Questions from ഇന്ത്യാ ചരിത്രം

911. ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാര രേഖയായസ്മൃതി " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്ഷേത്രപ്രവേശന വിളംബരം

912. എഡ്വിങ് അന്റോണിയ ആൽബിന മെയ്നോ ആരുടെ യാർത്ഥ പേരാണ്?

സോണിയാ ഗാന്ധി

913. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായത്?

1889

914. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത്തെ വനിതാ പ്രസിഡന്റ്?

നെല്ലിസെൻ ഗുപ്ത (1933; കൊൽക്കത്ത സമ്മേളനം)

915. അശോകന്റെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ?

ജയിംസ് പ്രിൻ സെപ്പ്

916. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1939 ലെ തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിനോട് പരാജയപ്പെട്ടത്?

പട്ടാഭി സീതാരാമയ്യ

917. കദംബ വംശ സ്ഥാപകൻ?

മയൂര ശർമ്മ

918. ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി?

മംഗൾപാണ്ഡെ

919. പ്രവിശ്യകളിലെ ദ്വിഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതമായ കമ്മിറ്റി?

മുധിമാൻ കമ്മിറ്റി

920. കവി രാജ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

സമുദ്രഗുപ്തൻ

Visitor-3347

Register / Login