Questions from ഇന്ത്യാ ചരിത്രം

41. ജൈനമതത്തിലെ ത്രിരത്നങ്ങൾ?

ശരിയായ വിശ്വാസം; ശരിയായ ജ്ഞാനം; ശരിയായ പ്രവൃത്തി

42. ഗുരുനാനാക്കിന്റെ ജന്മസ്ഥലം?

താൽ വണ്ടി (1469)

43. സൈമൺ കമ്മീഷനെ തള്ളിക്കളയാൻ ആഹ്വാനം ചെയ്ത കോൺഗ്രസ് സമ്മേളനം?

1927 ലെ മദ്രാസ് സമ്മേളനം

44. രവി നദിയുടെ പൗരാണിക നാമം?

പരുഷ്നി

45. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന കൃതിയുടെ കർത്താവ്?

താരാ ചന്ദ്

46. പ്രതി ഹാരവംശ സ്ഥാപകൻ?

നാഗ ഭട്ട l

47. മറാത്താ സാമ്രാജ്യ സ്ഥാപകൻ?

ശിവജി

48. കുടി അരശ് എന്ന വാരികയുടെ സ്ഥാപകൻ?

ഇ.വി രാമസ്വാമി നായ്ക്കർ

49. ജവഹർലാൽ നെഹൃ അന്തരിച്ച വർഷം?

1964

50. ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?

സുഭാഷ് ചന്ദ്രബോസ്

Visitor-3287

Register / Login