Questions from ഇന്ത്യാ ചരിത്രം

461. ജയസംഹിത എന്നറിയപ്പെടുന്നത്?

മഹാഭാരതം

462. വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം?

ലിസ്ബൺ (1497 ൽ)

463. അലക്സാണ്ടറുടെ ജനറലായ സെല്യൂക്കസിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി?

ചന്ദ്രഗുപ്ത മൗര്യൻ

464. പാടലീപുത്രം നഗരം പണികഴിപ്പിച്ചത്?

ഉദയൻ

465. പാണ്ഡ്യരാജ്യം കീഴടക്കിയ ചേരരാജാവ്?

രവിവർമ്മൻ കുലശേഖരൻ

466. പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രൂ ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ചത്?

ലോർഡ് കഴ്സൺ

467. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി?

ഡഫറിൻ പ്രഭു

468. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച യുദ്ധം?

ബക്സാർ യുദ്ധം (1764 ഒക്ടോബർ 23)

469. ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ്?

ബാലഗംഗാധര തിലകൻ

470. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്?

ബാലഗംഗാധര തിലകൻ

Visitor-3478

Register / Login