Questions from ഇന്ത്യാ ചരിത്രം

281. സംഹാര രേവനായി അറിയപ്പെടുന്നത്?

ശിവൻ

282. ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന കോൺഗ്രസ് സമ്മേളനം?

1939 ലെ ത്രിപുരി സമ്മേളനം (അൻപത്തി രണ്ടാം സമ്മേളനം)

283. ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്?

ഝാൻസി റാണി

284. അഥർവ്വ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?

ശില്പ വേദം

285. ഋഗ്വേദത്തിലെ മണ്ഡലം 10 അറിയപ്പെടുന്നത്?

പുരുഷസൂക്തം

286. മഹാത്മാഗാന്ധിയുടെ മാതാവ്?

പുത്തലീബായി

287. ഗാന്ധിജി ഗോ സേവാ സംഘം ആരംഭിച്ച വർഷം?

1941

288. ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെടുന്ന പാണ്ഡ്യരാജാവ്?

നെടുംഞ്ചേഴിയൻ

289. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവച്ച വർഷം?

1513

290. ആദ്യത്തെ ബുദ്ധമത സന്യാസിനി?

പ്രജാപതി ഗൗതമി

Visitor-3273

Register / Login