Questions from ഇന്ത്യാ ചരിത്രം

2101. ജഹാംഗീറിനു ശേഷം അധികാരത്തിലെത്തിയ മുഗൾ രാജാവ്?

ഷാജഹാൻ

2102. ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

2103. ബാലഗംഗാധര തിലകൻ ആരംഭിച്ച ഇംഗ്ലീഷ് പത്രം?

മറാത്ത

2104. ന്യായ ദർശനത്തിന്‍റെ കർത്താവ്?

ഗൗതമൻ വൈശേഷിക ശാസ്ത്രത്തിന്‍റെ കർത്താവ്?

2105. ഇന്ത്യൻ കോയിനേജ് ആന്റ് പേപ്പർ കറൻസി ആക്ട് പാസാക്കിയ വൈസ്രോയി?

കഴ്സൺ പ്രഭു

2106. മൗര്യ കാലഘട്ടത്തിലെ ചാരസംഘടനകൾ?

സമസ്ത & സഞ്ചാരി

2107. അക്ബറുടെ സൈനിക വിഭാഗ തലവൻ?

മീർ ബക്ഷി

2108. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ആക്സ് ലാ ചാപ്പ് ലെ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് തിരികെ ലഭിച്ച ഇന്ത്യൻ പ്രദേശം?

മദ്രാസ്

2109. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി?

അമീർ ഖുസ്രു (അബുൾ ഹസ്സൻ )

2110. ഗൗതമ ബുദ്ധന്റെ പിതാവ്?

ശുദ്ധോദന രാജാവ് (കപില വസ്തുവിലെ രാജാവ്)

Visitor-3778

Register / Login