Questions from ഇന്ത്യാ ചരിത്രം

2001. ഗാന്ധിജി വെടിയേറ്റ് മരിച്ചത്?

1948 ജനുവരി (ബിർളാ ഹൗസിൽ വച്ച്; വൈകിട്ട് 5.17 ന്)

2002. വർദ്ധമാന മഹാവീരന്റെ ഭാര്യ?

യശോദ

2003. മിലിന്ദ എന്നറിയിപ്പെട്ട ഭരണാധികാരി?

മിനാൻഡർ

2004. മൈക്കിൾ ഒ.ഡയറിനെ വധിച്ചത്?

ഉദ്ദം സിങ്

2005. മുഗളൻമാർക്ക് ഒരു കേന്ദ്രീകൃത ഭരണവ്യവസ്ഥ സംഭാവന ചെയ്തത്?

ഷേർഷാ സൂരി

2006. ഹിന്ദു മത വിശ്വാസ പ്രകാരം യുഗങ്ങളുടെ എണ്ണം?

4 (കൃതയുഗം; ത്രേതായുഗം; ദ്വാപരയുഗം;കലിയുഗം)

2007. ആദ്യത്തെ ബുദ്ധമത സന്യാസിനി?

പ്രജാപതി ഗൗതമി

2008. സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച സുംഗ രാജാവ്?

പുഷ്യ മിത്ര സുംഗൻ

2009. ജൈനസന്യാസിമoങ്ങൾ അറിയപ്പെടുന്നത്?

ബസേദി

2010. മധുരൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്?

പരാന്തകൻ

Visitor-3306

Register / Login