Questions from ഇന്ത്യാ ചരിത്രം

1991. അബ്ദുൾ കലാം ആസാദിന്റെ ആത്മകഥ?

ഇന്ത്യ വിൻസ് ഫ്രീഡം

1992. ഹൈന്ദവ ധർമ്മോദ്ധാരക എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഭരണാധികാരി?

ശിവജി

1993. ഇന്ത്യൻ എവിഡൻസ് ആക്റ്റ് (Indian Evidence Act) നടപ്പിലാക്കിയത്?

മേയോ പ്രഭു (1872)

1994. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

1995. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര്?

ജോൺ കമ്പനി

1996. അബ്ദുൾ കലാം ആസാദ് ജനിച്ചത്?

മക്ക (1888)

1997. അവസാന കണ്വ രാജാവ്?

സുശർമ്മൻ

1998. മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

1999. ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം?

ബംഗാൾ

2000. അമൃതസറിൽ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു?

ഗുരു അർജ്ജുൻ ദേവ്

Visitor-3870

Register / Login