Questions from ഇന്ത്യാ ചരിത്രം

1971. അക്ബറുടെ കൊട്ടാരം സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ?

മാസ്റ്റർ റാൽഫ് ഫിച്ച്

1972. അലഹബാദിലെ നെഹൃവിന്റെ കുടുംബ വീട്?

ആനന്ദഭവനം

1973. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത്?

1947 ആഗസ്റ്റ് 15

1974. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധം?

തളിക്കോട്ട യുദ്ധം (1565)

1975. രാഷ്ട്രകൂട വംശത്തിന്റെ സ്ഥാപകൻ?

ദന്തി ദുർഗ്ഗൻ

1976. ജർമ്മനിയിൽ നേതാജി അറിയപ്പെട്ടിരുന്ന പേര്?

ഒർലാണ്ട മസാട്ടാ

1977. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?

1906 ലെ കൽക്കത്താ സമ്മേളനം

1978. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് വനിതാ പ്രസിഡന്റ്?

ഇന്ദിരാഗാന്ധി (1959; ഡൽഹി)

1979. ഭാരതീയ ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?

കേശവ് ചന്ദ്ര സെൻ

1980. തഹ്സീബ് - ഉൾ - അഖ് ലാഖ് പത്രം സ്ഥാപിച്ചത്?

സർ. സയ്യിദ് അഹമ്മദ് ഖാൻ

Visitor-3258

Register / Login