Questions from ഇന്ത്യാ ചരിത്രം

1961. ഗ്രന്ഥശാലയുടെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി?

ഹുമയൂൺ

1962. ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്?

പൃഥി

1963. താജ് മഹലിന്റെ ഡിസൈനർ?

ജെറോനിമോ വെറെങ്കോ

1964. സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം?

ആര്യപ്രകാശം

1965. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളം സന്ദർശനം?

1925 മാർച്ച് 8 (വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച്)

1966. ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ ഗ്രീക്ക് ജനറൽ?

സെല്യൂക്കസ് നിക്കേറ്റർ

1967. ജവഹർലാൽ നെഹൃവിന്റെ മാതാവ്?

സ്വരൂപ് റാണി

1968. ഹരിഹരനേയും & ബുക്കനേയും വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച സന്യാസി?

വിദ്യാരണ്യൻ

1969. 1857ലെ വിപ്ലവത്തിന്റെ ജഗദീഷ്പൂരിലെ നേതാവ്?

കൺവർ സിംഗ്

1970. ശ്രീബുദ്ധന്റെ തേരാളി?

ഛന്നൻ

Visitor-3845

Register / Login