Questions from ഇന്ത്യാ ചരിത്രം

1901. നാലാം മൈസൂർ യുദ്ധസമയത്തെ ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

1902. ശിവന്‍റെ വാസസ്ഥലം?

കൈലാസം

1903. ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്?

റൊമെയ്ൻ റോളണ്ട്

1904. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകാൻ കാരണക്കാരനായ വ്യവസായി?

ദാദാ അബ്ദുള്ള

1905. മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

പാരീസ് ഉടമ്പടി (1763)

1906. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്?

കന്യാകുമാരി

1907. കർണ്ണന്റെ ധനുസ്സ്?

വിജയം

1908. രാജേന്ദ്ര ചോളന്റെ തലസ്ഥാനം?

ഗംഗൈ കൊണ്ടചോളപുരം

1909. മറാത്താ സാമ്രാജ്യ സ്ഥാപകൻ?

ശിവജി

1910. രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നല്കിയത്?

വിഷ്ണു ദിഗംബർ പലൂസ്കർ

Visitor-3438

Register / Login