Questions from ഇന്ത്യാ ചരിത്രം

1891. പാലൻമാരെ കുറിച്ച് പരാമർശിച്ച അറബ് സഞ്ചാരി?

സുലൈമാൻ

1892. അക്ബറുടെ സൈനിക വിഭാഗ തലവൻ?

മീർ ബക്ഷി

1893. ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്നറിയപ്പെടുന്നത്?

ഹർഷവർദ്ധനൻ

1894. "അത് എന്റെ അമ്മയാണ് " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ഭഗവത് ഗീത

1895. നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്?

കുമാര ഗുപ്തൻ

1896. യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം?

40

1897. ഹതിഗുംഭ ശാസനം പുറപ്പെടുവിച്ച രാജാവ്?

ഖരവേലൻ

1898. ശിവജിയുടെ തലസ്ഥാനം?

റായ്ഗർ

1899. മറാത്താ സാമ്രാജ്യ സ്ഥാപകൻ?

ശിവജി

1900. കസ്തൂർബാ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം?

13 വയസ്സ്

Visitor-3339

Register / Login