Questions from ഇന്ത്യാ ചരിത്രം

1851. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

കാബൂൾ

1852. മുസ്ലിം ലീഗ് " Direct Action Day " ആയി ആചരിച്ചത്?

1946 ആഗസ്റ്റ് 16

1853. താജ്മഹലിന്റെ ശില്പി?

ഉസ്താദ് ഈസ

1854. മൗര്യവംശത്തിലെ അവസാനത്തെ രാജാവ്?

ബൃഹദ്രഥൻ

1855. 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

1856. സിന്ദ് പീർ ( ജീവിക്കുന്ന സന്യാസി ) എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി?

ഔറംഗസീബ്

1857. വന്യ ജീവി സങ്കേതങ്ങൾക്ക് തുടക്കം കുറിച്ച മൗര്യ രാജാവ്?

അശോകൻ

1858. മറാത്താ ഭരണകാലത്ത് പിരിച്ചിരുന്ന പ്രധാന നികുതികൾ?

ചൗത് & സർദേശ്മുഖി

1859. ശ്രീരാമകൃഷ്ണ പരമഹംസറുടെ ജീവചരിത്രം ഇംഗ്ലീഷിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്?

പ്രതാപ് ചന്ദ്ര മജുംദാർ

1860. ആര്യൻമാരുടെ ആഗമനം സപ്ത സിന്ധുവിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

എ.സി. ദാസ്

Visitor-3497

Register / Login