Questions from ഇന്ത്യാ ചരിത്രം

1811. ഋഗേ്വേദ കാലഘട്ടത്തിലെ പത്തു രാജാക്കൻമാരുടെ യുദ്ധം അറിയപ്പെടുന്നത്?

ദശരഞ്ച

1812. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്?

ബോംബെ (ഗോകുൽദാസ് തേജ്പാൽ കോളേജിൽ വച്ച്)

1813. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?

ഋഗ്വേദം

1814. 1892 ൽ മദ്രാസിൽ ഹിന്ദു അസോസിയേഷൻ ആരംഭിച്ചത്?

വീരേശ ലിംഗം പന്തലു

1815. ഗുപ്ത കാലഘട്ടത്തിലെ പ്രധാന വരുമാനം?

ഭൂനികുതി

1816. കവി പ്രീയ എന്നറിയിപ്പട്ടിരുന്നത്?

ബീർബർ

1817. രണ്ടാം അടിമ വംശസ്ഥാപകൻ?

ഗിയാസുദ്ദീൻ ബാൽബൻ

1818. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ് (ഉത്തർ പ്രദേശ്)

1819. ബുദ്ധമതത്തിലെ അടിസ്ഥാന തത്വങ്ങൾ അറിയപ്പെടുന്നത്?

ആര്യ സത്യങ്ങൾ

1820. ഹുമയൂണിന്റെ ജീവചരിത്രം?

ഹുമയൂൺ നാമ

Visitor-3832

Register / Login