Questions from ഇന്ത്യാ ചരിത്രം

1771. ചൈനയിലേയ്ക്ക് ദൂതൻമാരെ അയച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ ll

1772. ഗാന്ധി: ആൻ ഇല്ലസ്ട്രേറ്റഡ് ബയോഗ്രഫി എന്ന കൃതി രചിച്ചത്?

പ്രമോദ് കപൂർ

1773. 1892 ലെ ഇന്ത്യൻ കൗൺസിൽ അകറ്റ് പാസാക്കിയ വൈസ്രോയി?

ലാൻസ്ഡൗൺ പ്രഭു

1774. ഗാന്ധിജി നിയമം പഠിക്കാൻ ലണ്ടനിലേയ്ക്ക് പോയ വർഷം?

1888

1775. ഗീതയിലേയ്ക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?

സ്വാമി വിവേകാനന്ദൻ

1776. വർദ്ധമാന മഹാവീരന്‍റെ പിതാവ്?

സിദ്ധാർത്ഥൻ

1777. നാട്യശാസ്ത്രത്തിന്‍റെ കർത്താവ്?

ഭരതമുനി

1778. ഗാന്ധിജി ഇംഗ്ലീഷിൽ ആരംഭിച്ച പത്രം?

യങ് ഇന്ത്യ

1779. യോഗ ദർശനത്തിന്റെ കർത്താവ്?

പതഞ്ജലി

1780. നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച പാർട്ടി?

ഫോർവേർഡ് ബ്ലോക്ക് (1939)

Visitor-3026

Register / Login