Questions from ഇന്ത്യാ ചരിത്രം

1761. രാജാറാം മോഹൻ റോയിക്ക് 'രാജ' എന്ന സ്ഥാനപ്പേര് നൽകിയ മുഗൾ രാജാവ്?

അക്ബർ ഷാ lI

1762. ഹൊയ്സാലൻമാരുടെ പിൽക്കാല തലസ്ഥാനം?

ഹലേബിഡു

1763. ശതവാഹനൻമാരുടെ ഔദ്യോഗിക ഭാഷ?

പ്രാകൃത്

1764. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയ നിയമം?

1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

1765. സുഭാഷ് ചന്ദ്രബോസിന്റെ മാതാവ്?

പ്രഭാവതി

1766. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്?

മുഹമ്മദ് ഇക്ബാൽ

1767. കാശ്മീരിലെ അക്ബർ എന്ന് വിളിക്കപ്പെടുന്നത്?

സൈനുൽ ആബിദീൻ

1768. "സത്യമേവ ജയതേ " എന്ന വാക്യം എടുത്തിരിക്കുന്നത്?

മുണ്ഡകോപനിഷത്ത്

1769. വെന്നി യുദ്ധത്തിൽ ഉദിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?

കരികാല ചോളൻ

1770. മുസ്ലീം ലീഗിന്റെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചവർ?

ആഗാഖാൻ & നവാബ് സലീമുള്ള

Visitor-3567

Register / Login