Questions from ഇന്ത്യാ ചരിത്രം

1691. ഭാരതത്തിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്?

ചന്ദ്രഗുപ്ത മൗര്യൻ

1692. ജാംബവതി കല്യാണം രചിച്ചത്?

കൃഷ്ണദേവരായർ

1693. ഖുറാൻ വ്യാഖ്യാനമായ തർജ്ജുമാൻ - അൽ - ഖുറാൻ രചിച്ചത്?

അബ്ദുൾ കലാം ആസാദ്

1694. ബ്രഹ്മാവിന്റെ വാസസ്ഥലം?

സത്യലോകം

1695. ആധുനിക മനു എന്നറിയപ്പെടുന്നത്?

ഡോ.ബി.ആർ.അംബേദ്ക്കർ

1696. ഇന്ത്യാ ചരിത്രത്തിലും സംസ്ക്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം?

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ (1784)

1697. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി?

ഝാൻസി റാണി

1698. ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത്?

മനു

1699. ഹുമയൂൺ നാമ രചിച്ചത്?

ഗുൽബദൻ ബീഗം ( ഹുമയൂണിന്റെ സഹോദരി )

1700. ബാഹ്മിനി സാമ്രാജ്യ സ്ഥാപകൻ?

അലാവുദ്ദീൻ ബാഹ്മാൻ ഷാ ( ഹസ്സൻ ഗംഗു)

Visitor-3808

Register / Login