Questions from ഇന്ത്യാ ചരിത്രം

1671. ജവഹർലാൽ നെഹൃ ജനിച്ചത്?

1889 നവംബർ 14

1672. ഐഫോളോ മഹാത്മ എന്ന കൃതി രചിച്ചത്?

കെ.എം. മുൻഷി

1673. വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം?

ലിസ്ബൺ (1497 ൽ)

1674. വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ?

പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)

1675. വർദ്ധമാന മഹാവീരൻ നിർവ്വാണം പ്രാപിച്ച സ്ഥലം?

പാവപുരി ( ബിഹാറിലെ പാട്നക്ക് സമീപം; BC 468)

1676. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം?

ജുംബി ഗ്രാമം (രജുപാലിക നദീതീരത്ത് സാല വൃക്ഷ ചുവട്ടിൽ വച്ച്)

1677. പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

മിന്റോ പ്രഭു

1678. സിന്ധൂനദിതട സംസ്ക്കാരത്തിന് ആ പേര് നൽകിയത്?

സർ.ജോൺ മാർഷൽ

1679. ഫ്രഞ്ച് വിപ്ലവകാരികളുടെ "ജാക്കോ ബിയൻ ക്ലബിൽ " അംഗമായിരുന്ന മൈസൂർ ഭരണാധികാരി?

ടിപ്പു സുൽത്താൻ

1680. ആര്യൻമാരുടെ ഭാഷ?

സംസ്കൃതം

Visitor-3721

Register / Login