Questions from ഇന്ത്യാ ചരിത്രം

1641. ശ്രീബുദ്ധന്‍റെ ശിഷ്യൻ?

ആനന്ദൻ

1642. ചന്ദ്ബർദായിയുടെ പ്രസിദ്ധ കുതി?

പൃഥിരാജ് റാസോ

1643. ശ്രീബുദ്ധന്റെ രണ്ടാമത്തെ ഗുരു?

ഉദ്രകരാമപുത്ര

1644. ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത്?

എഡ്വിൻ അർണോൾഡ്

1645. ഹുമയൂണിന്റെ ജീവചരിത്രം?

ഹുമയൂൺ നാമ

1646. 1857ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി?

മംഗൽപാണ്ഡെ

1647. മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ?

46

1648. കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്?

പട്ടാഭി സീതാരാമയ്യ

1649. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?

1929 ലെ ലാഹോർ സമ്മേളനം

1650. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്?

രജുപാലിക നദി

Visitor-3966

Register / Login