Questions from ഇന്ത്യാ ചരിത്രം

1621. ഏറ്റവും വലിയ ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

1622. 1857 ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം " എന്ന് വിശേഷിപ്പിച്ചത്?

വി.ഡി സവർക്കർ

1623. ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

മാഹി (മയ്യഴി)

1624. വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാർ അറിയപ്പെടുന്നത്?

ദണ്ഡനായക

1625. രജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം?

738 AD

1626. പ്രസിദ്ധ ദ്വിഗംബര സന്യാസി?

ഭദ്രബാഹു

1627. വർദ്ധമാന മഹാവീരന്‍റെ ശിഷ്യൻ?

ജമാലി

1628. നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

ഹേസ്റ്റിംഗ്സ് പ്രഭു

1629. ഒന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

ആക്സ് ലാ ചാപ്പ് ലെ സന്ധി (1748)

1630. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്?

ഷേർഷാ സൂരി (കൊൽക്കത്ത- അമൃതസർ )

Visitor-3414

Register / Login