Questions from ഇന്ത്യാ ചരിത്രം

1611. ചോള രാജ വംശസ്ഥാപകൻ?

വിജയാലയ

1612. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുമ്പ് നിലവിലുണ്ടായിരുന്ന സംഘടന?

ഇന്ത്യൻ നാഷണൽ യൂണിയൻ (1884)

1613. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1746 - 48

1614. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ

1615. ആർട്ടിക് ഹോം ഇൻ ദി വേദാസ് എന്ന കൃതിയുടെ കർത്താവ്?

ബാലഗംഗാധര തിലകൻ

1616. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്?

ആഗസ്റ്റ് 9

1617. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയായ വർഷം?

273 BC

1618. വർദ്ധമാന മഹാവീരന്‍റെ മാതാവ്?

ത്രിശാല

1619. ഉപനിഷത്തുകളുടെ എണ്ണം?

108

1620. ജൈനമത സ്ഥാപകൻ?

വർദ്ധമാന മഹാവീരൻ

Visitor-3954

Register / Login