Questions from ഇന്ത്യാ ചരിത്രം

1601. ആര്യൻമാരുടെ ഭാഷ ?

സംസ്കൃതം

1602. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്?

ആഗസ്റ്റ് 9

1603. അക്ബർ സ്ഥാപിച്ച മതം?

ദിൻ ഇലാഹി (1582)

1604. ദണ്ഡി യാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് വിശേഷിപ്പിച്ചത്?

ഇർവിൻ പ്രഭു

1605. രാമായണം പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

ബദൗനി

1606. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

ജി.ശങ്കരക്കുറുപ്പ്

1607. ഹർഷ വർദ്ധനന്റെ കൃതികൾ?

രത്നാവലി; പ്രീയദർശിക; നാഗനന്ദ

1608. ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

നാലാം ബുദ്ധമത സമ്മേളനം

1609. ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം?

ഡൽഹി

1610. ബുദ്ധമത സ്ഥാപകൻ?

ശ്രീബുദ്ധൻ

Visitor-3210

Register / Login