1531. ജഹാംഗീറിന്റെ ആത്മകഥ?
തുസുക് - ഇ- ജഹാംഗിരി (പേർഷ്യൻ)
1532. പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേയ്ക്ക് മാറ്റിയ ഗുപ്ത രാജാവ്?
ചന്ദ്രഗുപ്തൻ Il
1533. ഹർഷനെ പരാജയപ്പെടുത്തിയ ഗൗഡ രാജാവ്?
ശശാങ്കൻ
1534. ജയസംഹിത എന്നറിയപ്പെടുന്നത്?
മഹാഭാരതം
1535. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
1906 ലെ കൽക്കത്താ സമ്മേളനം
1536. ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?
ശ്രീരാമകൃഷ്ണ മിഷൻ (1897; ആസ്ഥാനം: ബേലൂർ)
1537. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണഭാഷ?
തെലുങ്ക്
1538. ഹിന്ദു മത വിശ്വാസ പ്രകാരം യുഗങ്ങളുടെ എണ്ണം?
4 (കൃതയുഗം; ത്രേതായുഗം; ദ്വാപരയുഗം;കലിയുഗം)
1539. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്?
മുഹമ്മദ് ഇക്ബാൽ
1540. രാജാറാം മോഹൻ റോയ് ബംഗാളിയിലേയ്ക്ക് വിവർത്തനം ചെയ്ത ജാതി വ്യവസ്ഥയെ എതിർക്കുന്ന നാടകം?
ബജ്റ സൂചി