Questions from ഇന്ത്യാ ചരിത്രം

1511. 1665 ൽ ശിവജിയും ഔറംഗസീബും ഒപ്പുവച്ച ഉടമ്പടി?

പുരന്തർ സന്ധി

1512. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചു ഗവർണ്ണർ?

ഡ്യൂപ്ലേ

1513. ചന്ദ്രഗുപ്ത മൗര്യന്റെ പിൻഗാമി?

ബിന്ദുസാരൻ (സിംഹസേന)

1514. ജ്ഞാനപ്രകാശം എന്ന പത്രം പ്രസിദ്ധികരിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

1515. ഇന്ത്യയിലെ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ് എന്ന് ജ്യോതിറാവു ഫൂലെയെ വിശേഷിപ്പിച്ചത്?

ധനഞ്ജയ് കീർ

1516. ബുദ്ധമത വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത്?

ഭിക്ഷു

1517. ചോളന്മാരുടെ പ്രധാന തുറമുഖ പട്ടണം?

കാവേരിപും പട്ടണം

1518. ശ്രീരാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം?

ശാരദാ മഠം

1519. കുതിരയെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

ഷേർഷാ

1520. ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്തവർഷം?

1943 (സിംഗപ്പൂരിൽ വച്ച്)

Visitor-3080

Register / Login