Questions from ഇന്ത്യാ ചരിത്രം

1361. ഷഹിദ് - ഇ - അസം എന്നറിയപ്പെട്ടത്?

ഭഗത് സിംഗ്

1362. വർദ്ധമാന മഹാവീരൻ ജനിച്ചത്?

വൈശാലിക്ക് സമീപം കുണ്ഡല ഗ്രാമം (540 BC)

1363. ഹർഷന്റെ സദസ്സിലെ പ്രധാന കവി?

ബാണ ഭട്ടൻ

1364. ഇന്ത്യയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?

മഹായാനം

1365. ബുദ്ധമത സന്യാസിമഠം അറിയപ്പെടുന്നത്?

വിഹാരങ്ങൾ

1366. ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്?

9

1367. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച തുഗ്ലക്ക് ഭരണാധികാരി?

ഗിയാസുദ്ദീൻ തുഗ്ലക്

1368. അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത്?

1919 സെപ്റ്റംബർ 21

1369. സ്വാമി വിവേകാനന്ദൻ സമാധിയായ വർഷം?

1902 ജൂലൈ 4

1370. കദംബ വംശ സ്ഥാപകൻ?

മയൂര ശർമ്മ

Visitor-3653

Register / Login