Questions from ഇന്ത്യാ ചരിത്രം

1311. ജവഹർലാൽ നെഹൃവിന്റെ മാതാവ്?

സ്വരൂപ് റാണി

1312. പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ചൗധരി റഹ്മത്തലി

1313. സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്?

സി.ആർ. ദാസ്

1314. പുലികേശി II പരാജയപ്പെടുത്തിയ പല്ലവരാജാവ്?

മഹേന്ദ്രവർമ്മൻ ( നരസിംഹവർമ്മൻ l)

1315. അക്ബറുടെ സദസ്സിലെ വിദൂഷകൻ?

ബീർബർ ( മഹേഷ് ദാസ്)

1316. രാമായണം പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

ബദൗനി

1317. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?

1906 ലെ കൽക്കത്താ സമ്മേളനം

1318. 1945 ൽ സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി?

വേവൽ പ്രഭു

1319. ബാബറിന്റെ ആത്മകഥ?

തുസുക് - ഇ - ബാബറി or ബാബർ നാമ (ഭാഷ: തുർക്കി)

1320. ചൈനയിലേയ്ക്ക് ദൂതൻമാരെ അയച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ ll

Visitor-3427

Register / Login