Questions from ഇന്ത്യാ ചരിത്രം

1261. മിനാൻഡർ ബുദ്ധമതം സ്വീകരിച്ചതിനെപ്പറ്റി പറയുന്ന നാഗസേന്റെ കൃതി?

മിലിൻഡ പാൻഹാ

1262. കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്?

പട്ടാഭി സീതാരാമയ്യ

1263. ഏറ്റവും വലിയ ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

1264. ചന്ദ്രഗുപ്ത മൗര്യന്റ അവസാനാളുകളെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി?

ഭദ്രബാഹു ചരിതം

1265. ഗുരുജി എന്നറിയപ്പെട്ട നേതാവ്?

എം.എസ്.ഗോൽ വാൾക്കർ

1266. ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ?

പെത്തിക് ലോറൻസ്; സ്റ്റാഫോർഡ് ക്രിപ്സ് & എ.വി അലക്സാണ്ടർ

1267. ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവനായി കണക്കാക്കിയിരുന്നത്?

വരുണൻ

1268. കുടി അരശ് എന്ന വാരികയുടെ സ്ഥാപകൻ?

ഇ.വി രാമസ്വാമി നായ്ക്കർ

1269. ആഗ്രാ കോട്ട പണികഴിപ്പിച്ച മുഗൾ ഭരണാധികാരി?

അക്ബർ

1270. മറാത്താ ഭരണകാലത്ത് പിരിച്ചിരുന്ന പ്രധാന നികുതികൾ?

ചൗത് & സർദേശ്മുഖി

Visitor-3224

Register / Login