Questions from ഇന്ത്യാ ചരിത്രം

1171. ഗുജറാത്ത് വിജയത്തിന്റെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം?

ബുലന്ദ് ദർവാസ (1576)

1172. 1857ലെ വിപ്ലവത്തിന്റെ ബീഹാറിലെ നേതാവ്?

കൺവർ സിംഗ്

1173. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്?

രജുപാലിക നദി

1174. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ വിഹാരം?

ലാസ ( ടിബറ്റ് )

1175. 1857ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി?

മംഗൽപാണ്ഡെ

1176. ചരിത്രത്തിലാദ്യമായി കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിച്ച രാജാവ്?

കരികാല ചോളൻ

1177. നേതാജി സുഭാഷ് ചന്ദ്രബോസിന് എഴുതി പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ആത്മകഥാപരമായ കൃതി?

ആൻ ഇന്ത്യൻ പിൽഗ്രിം

1178. സൂഫി സന്യാസിയായ ഖ്വാജാ നിസാമുദ്ദീൻ അവ്ലിയായുടെ ഖബർ സ്ഥിതി ചെയ്യുന്നത്?

ഡൽഹി

1179. തമിഴ് കൃതിയായ ജീവക ചിന്താമണി രചിച്ച ജൈന സന്യാസി?

തിരുത്തക തേവർ

1180. സിംലയെ വേനൽക്കാല തലസ്ഥാനമാക്കി മാറ്റിയ ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

Visitor-3401

Register / Login