1161. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ?
രബീന്ദ്രനാഥ ടാഗോർ (1913)
1162. sർക്കിഷ് ഫോർട്ടി (ചാലീസ ) നിരോധിച്ച അടിമ വംശ ഭരണാധികാരി?
ഗിയാസുദ്ദീൻ ബാൽബൻ
1163. "തൂവലുകളും കല്ലുകളും " ആരുടെ ജയിൽവാസ ഡയറിക്കുറിപ്പുകളാണ്?
പട്ടാഭി സീതാരാമയ്യ
1164. മുസ്ലീം ലീഗിന്റെ ആദ്യ പ്രസിഡന്റ്?
ആഗാഖാൻ
1165. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?
കുശാനൻമാർ
1166. വിജയനഗര സാമ്രാജ്യത്തിലെ അവസാന രാജാവ്?
ശ്രീരംഗരായർ lll
1167. 1936 ൽ ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച സംഘടന?
ഇൻഡിപെൻഡന്റ് ലേബർ പാർട്ടി
1168. ഭഗവത് ഗീതയും ഉപനിഷത്തുകളും പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത ഷാജഹാന്റെ പുത്രൻ?
ധാരാഷിക്കോവ്
1169. ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്?
ക്യാപ്റ്റൻ മോഹൻ സിംഗ് & റാഷ് ബിഹാരി ബോസ് (1942)
1170. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം?
അഹമ്മദാബാദ് മിൽ സമരം (1918)