Questions from ഇന്ത്യാ ചരിത്രം

1131. 1857ലെ വിപ്ലവത്തിന്റെ ഫൈസാബാദിലെ നേതാവ്?

മൗലവി അഹമ്മദുള്ള

1132. ശിവജിയുടെ ആത്മീയ ഗുരു?

രാംദാസ്

1133. താജ്മഹൽ സ്ഥിതി ചെയ്യുന്ന നദീതീരം?

യമുന (ഉത്തർ പ്രദേശ്)

1134. മൂന്നാം സംഘം നടന്ന സ്ഥലം?

മധുര

1135. ഋഷി പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

സാരാനാഥ്

1136. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1931 (ലണ്ടൻ)

1137. "ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്ന് അഭിപ്രായപ്പട്ട ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

1138. ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്?

മൗലാനാ അബ്ദുൾ കലാം ആസാദ്

1139. തഹ്സീബ് - ഉൾ - അഖ് ലാഖ് പത്രം സ്ഥാപിച്ചത്?

സർ. സയ്യിദ് അഹമ്മദ് ഖാൻ

1140. ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്?

അരബിന്ദ ഘോഷ്

Visitor-3034

Register / Login