Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

31. ISl യുടെ പുതിയ പേര്?

BlS - Bureau of Indian standards

32. ഇന്ത്യാ ഗവൺമെന്‍റ് മിന്‍റ് മുംബൈയിൽ സ്ഥാപിതമായത്?

1829

33. പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം?

1966 മുതൽ 1969 വരെ

34. റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള വൃക്ഷം?

എണ്ണപ്പന

35. ദാദാഭായി നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പടുത്തിയ രാജ്യം?

ബ്രിട്ടൺ

36. വെൽത്ത് ഓഫ് നേഷൻസ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ആഡം സ്മിത്ത്

37. അമേരിക്കൻ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി?

ഇൻഫോസിസ്

38. HSBC ബാങ്കിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നത്?

തോമസ് സുന്തർലാന്‍റ്

39. സംസ്ഥാന സഹകരണ വകുപ്പിന്‍റെ തലവൻ?

സഹകരണ സംഘം രജിസ്റ്റാർ

40. ഇന്ത്യയുടെ വന്ദ്യവയോധിയൻ എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി

Visitor-3461

Register / Login