Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

321. RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

നരസിംഹം കമ്മിറ്റി

322. വാല്യൂ ആന്‍റ് ക്യാപിറ്റൽ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോൺ ആർ റിക്സ്

323. HDFC ബാങ്കിന്‍റെ ആസ്ഥാനം?

മുംബൈ

324. മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി?

എട്ടാം പഞ്ചവത്സര പദ്ധതി

325. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?

1921 ജനവരി 27

326. അമർത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം?

1999

327. ഇന്ത്യാ ഗവൺമെന്‍റ് മിന്‍റ് മുംബൈയിൽ സ്ഥാപിതമായത്?

1829

328. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി?

NASDAQ - അമേരിക്ക

329. ആധുനിക രീതിയിലുള്ള ATM കണ്ടു പിടിച്ചത്?

ഡൊണാൾഡ് സി. വെറ്റ് സെൽ

330. സർവൈവിങ് ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

Visitor-3412

Register / Login