Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

301. ഭാതര സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്?

ജൂൺ 29 (പി.സി. മഹലനോബിസിന്‍റെ ജന്മദിനം)

302. ആസൂത്രണ കമ്മീഷൻ (planning Commission) നിലവിൽ വന്നത്?

1950 മാർച്ച് 15

303. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?

ഇംപീരിയൽ ബാങ്ക്

304. ATM സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്?

HSB C - 1987 - മുംബൈ

305. മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

ഒന്നാം പഞ്ചവത്സര പദ്ധതി

306. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

307. UTI ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?

ആക്സിസ് ബാങ്ക്

308. അമർത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം?

1999

309. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി (6 ബാങ്കുകൾ)

310. ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?

ബൽജിയം

Visitor-3769

Register / Login