Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

291. ഷെർഷ പുറത്തിറക്കിയ നാണയം?

റുപ്പിയ

292. ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്?

വി.കെ.ആർ.വി റാവു - 1931 ൽ

293. മറാത്താ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ?

ചൗത്ത്; സാർ ദേശ് മുഖി

294. ഇന്ത്യാ ഗവൺമെന്‍റ് മിന്‍റ് മുംബൈയിൽ സ്ഥാപിതമായത്?

1829

295. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ?

ഉഷ സാങ് വാൻ

296. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ച മലയാളി?

കെ.എൻ.രാജ്

297. ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

298. കുടുംബാസൂത്രണത്തിന് പ്രാധാന്യം നല്കിയ പഞ്ചവത്സര പദ്ധതി?

ഒന്നാം പഞ്ചവത്സര പദ്ധതി

299. നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്ന വർഷം?

2015 ജനുവരി 1

300. ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്?

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

Visitor-3789

Register / Login