Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

21. HDFC ബാങ്ക് രൂപീകരിച്ച വർഷം?

1994

22. ഇന്ത്യയിൽ ആദ്യമായി പൂർണ്ണരൂപത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?

ഗുപ്തൻമാർ

23. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത്?

ഒന്നാം പഞ്ചവത്സര പദ്ധതി

24. ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ബാങ്കിംങ്ങ് സംസ്ഥാനം?

കേരളം

25. പോളിമർ ബാങ്ക് നോട്ട് ആദ്യമായി പുറത്തിറക്കിയ രാജ്യം?

ആസ്ട്രേലിയ

26. ഇന്ത്യയിൽ ആദ്യമായി ഒരു രൂപാ നാണയം ഇറക്കിയ വർഷം?

1962

27. 2003 ൽ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത ബാങ്ക്?

പഞ്ചാബ് നാഷണൽ ബാങ്ക്

28. ദി ക്രാഷ് ഓഫ് ദി മില്ലേനിയം' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

29. നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ ഏർപ്പെട്ടത്തിയിരിക്കുന്ന നികുതി?

ഒക്ട്രോയി

30. പോവർട്ടി ആന്‍റ് ഫാമിൻ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

Visitor-3374

Register / Login