Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

281. റോളിംഗ് പ്ലാൻ എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?

ഗുണ്ണാർ മിർ ദയാൽ (രചന: ഏഷ്യൻ ഡ്രാമ )

282. ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസികൾ കൊണ്ടുവന്ന രാജ്യം?

ബ്രിട്ടൺ

283. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ?

ഉഷ സാങ് വാൻ

284. ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ രൂപീകരിച്ചത്?

1946 ( 1947 ൽ പ്രവർത്തനം ആരംഭിച്ചു)

285. നീതി ആയോഗിന്‍റെ പ്രഥമ ഉപാദ്ധ്യക്ഷൻ?

അരവിന്ദ് പനഗരിയ

286. ഇന്ത്യയിൽ ദാരിദ്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മിഷൻ?

ലക്കഡവാല കമ്മീഷൻ

287. റിസർവ്വ് ബാങ്കിന്‍റെ ആദ്യ ഗവർണ്ണർ?

സർ. ഓസ്ബോൺ സ്മിത്ത്

288. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം?

രാശി

289. ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്?

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്

290. യൂറോ വിനിമയം ആരംഭിച്ചത്?

2002 ജനുവരി 1

Visitor-3168

Register / Login