Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

241. അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?

ദാരിദ്ര്യ നിർമ്മാർജ്ജനം

242. 1975 ൽ ഇന്ദിരാഗാന്ധി ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി?

അഞ്ചാം പഞ്ചവത്സര പദ്ധതി

243. 2003 ൽ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത ബാങ്ക്?

പഞ്ചാബ് നാഷണൽ ബാങ്ക്

244. സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്?

ജയപ്രകാശ് നാരായണൻ-1950

245. ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?

ഷെർഷ -1542

246. ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

247. ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം?

ജയ്പൂർ

248. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം?

രാശി

249. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സരപദ്ധതി?

ഒമ്പതാം പഞ്ചവത്സരപദ്ധതി

250. IBFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?

2015 ഒക്ടോബർ 1

Visitor-3262

Register / Login