211. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് UGC - യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷൻ ആരംഭിച്ചത്?
ഒന്നാം പഞ്ചവത്സര പദ്ധതി - 1953 ൽ
212. ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്‍റ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
ജോൺ മെയിനാർഡ് കെയിൻസ്
213. ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പുതിയ പേര്?
ബന്ധൻ ബാങ്ക്
214. നീതി ആയോഗിന്‍റെ പ്രഥമ അദ്ധ്യക്ഷൻ?
നരേന്ദ്രമോദി
215. ദി തിയറി ഓഫ് ഫ്രീ ബാങ്കിംഗ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
ജോർജ്ജ് സെൽജിൻ
216. ജസിയ പിൻവലിച്ച മുഗൾ രാജാവ്?
അക്ബർ
217. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ?
ഉഷ സാങ് വാൻ
218. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദബാങ്ക് ഓഫ് ദി കോമൺ മാൻ "?
എസ്.ബി.ഐ
219. ഡ്രെയിൻ തിയറി (Drain Theory ) മുമായി ബന്ധപ്പെട്ട് ദാദാഭായി നവറോജി എഴുതിയ ഗ്രന്ഥം?
പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
220. ഇന്ത്യയിലെ ആദ്യ സ്വകാര ബാങ്ക്?
സിറ്റി യൂണിയൻ ബാങ്ക് - 1904