Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

191. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം 1969 ജൂലൈ 19 ന് നടത്തിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി (14 ബാങ്കുകൾ)

192. ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം?

20

193. മനുഷ്യ വികസനം (Human Development ) മുഖ്യ ലക്ഷ്യമായ പഞ്ചവത്സര പദ്ധതി?

ആറാം പഞ്ചവത്സര പദ്ധതി

194. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്?

1951 ഏപ്രിൽ 1

195. 2003 ൽ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത ബാങ്ക്?

പഞ്ചാബ് നാഷണൽ ബാങ്ക്

196. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്?

ശ്രീ നാരായണ അഗർവാൾ

197. അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?

1894

198. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

ദാദാഭായി നവറോജി

199. SEBl യുടെ ആദ്യ ചെയർമാൻ?

എസ്.എ ഡാവെ

200. ഇപ്പോൾ നിലവിലുള്ള പഞ്ചവത്സര പദ്ധതി?

പന്ത്രണ്ടാം പഞ്ചവത്സര പഞ്ചവത്സരപദ്ധതി - 2012- 2017

Visitor-3217

Register / Login