181. വായ്പകളുടെ നിയന്തകൻ എന്നറിയപ്പെടുന്നത്?
റിസർവ്വ് ബാങ്ക്
182. ചോയിസ് ഓഫ് ടെക്നിക്ക്സ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
183. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്‍റെ വക്താവ്?
ജെ.സി. കുമാരപ്പ
184. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?
അടിയന്തിരാവസ്ഥ പ്രഖ്യാപനം
185. റോളിംഗ് പ്ലാൻ എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?
ഗുണ്ണാർ മിർ ദയാൽ (രചന: ഏഷ്യൻ ഡ്രാമ )
186. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്?
മുഹമ്മദ് യൂനസ് - ബംഗ്ലാദേശ്
187. നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്ന വർഷം?
2015 ജനുവരി 1
188. നബാർഡ് രൂപീകൃതമായത്?
1982 ജൂലൈ 12
189. ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം?
1000 രൂപാ നാണയം (ബൃഹദേശ്വര ക്ഷേത്രത്തിന്‍റെ 1000 വാർഷത്തിൽ പുറത്തിറക്കി )
190. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്നത്?
സെൻസെക്സ് (SENSEX)